Tue, Nov 10, 2026
33 C
Dubai

ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇന്നലെ ഹരജി പരിഗണിച്ച...

പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് യുഡിഎഫിന്റെ...

അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ തുടരും

അഹമ്മദാബാദ്: സംസ്‌ഥാനത്തെ നാല് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ നീട്ടിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ്. അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ ഏപ്രിൽ 15 വരെയാണ് കർഫ്യൂ നീട്ടിയത്. നേരത്തെ മാർച്ച്...

തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം...

ശ്രീശങ്കര കോളേജില്‍ ഡിജെ പാര്‍ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു

കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ഥി പെരുമ്പാവൂര്‍ മുണ്ടക്കല്‍ വീട്ടില്‍ അമല്‍ ശിവന്‍ (24), കോളേജില്‍ പഠിക്കുന്ന കോടനാട് പാലാട്ടി...

സരസ്വതി സമ്മാൻ പുരസ്‌കാരം ശരൺകുമാർ ലിമ്പാളെക്ക്

ന്യൂഡെൽഹി: ഇന്ത്യൻ ദളിത് സാഹിത്യകാരൻമാരിൽ പ്രമുഖനും മറാഠി എഴുത്തുകാരനുമായ ഡോ.ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018ൽ പുറത്തിറങ്ങിയ സനാതൻ എന്ന കൃതിയാണ്...

സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...

വയറുവേദന; ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ ശക്‌തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്‌ച അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കും. പിത്താശയ സംബന്ധമായ...
- Advertisement -