ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ
ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള് വരുത്തിയ നിലയില് കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില് പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ...
80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ
കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...
ബൈപ്പാസ് സർജറിക്ക് വിധേയനായി രാഷ്ട്രപതി; ശസ്ത്രകിയ വിജയകരം
ന്യൂഡെൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതിക്ക് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ട്വിറ്ററിലൂടെ...
മാർക്കണ്ഡേയ കട്ജുവിന് എതിരായ കോടതിയലക്ഷ്യം; പരിഗണിക്കാതെ അറ്റോർണി ജനറൽ
ന്യൂഡെൽഹി: മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്തിയാണെന്നും സോളിസിറ്റർ ജനറലിനെ...
തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി
തൃശൂര്: തൃശൂരിലെ എന്ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്ഡിഎഫ് തൃശൂര് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന് ഏജന്റുമായ അഡ്വ....
കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്ട്രിക്ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ...
കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ദക്ഷിണ കന്നടയിൽ നിരോധനാജ്ഞ
ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ഇവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ...
ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്മെന്റുകൾ തടസപ്പെട്ടേക്കാം
ന്യൂഡെൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ ബിൽ പേയ്മെന്റുകൾ തടസപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ളാറ്റ്ഫോമുകളിലെ വരിസംഖ്യ അടക്കൽ,...








































