Tue, Nov 10, 2026
33 C
Dubai

കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കലാഭവൻ ഷാജോൺ

കൊച്ചി: നടന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞ...

റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

പ്രീ പെയ്‌ഡ് ഉപഭോക്‌താക്കൾക്ക് കിടിലൻ ഓഫറുമായി വോഡഫോൺ ഐഡിയ (വി). മാർച്ചിൽ ഫ്‌ളാഷ് സെയിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഓഫർ പ്രകാരം 2021 മാർച്ച് 31 വരെ ക്യാഷ്...

പ്രധാനമന്ത്രിക്ക് എതിരെ തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; 60 പേർ അറസ്‌റ്റിൽ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും മോദിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ ഗോ ബാക്ക് മോദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവരെ കോയമ്പത്തൂർ പോലീസ് അറസ്‌റ്റ്...

ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ

ഒല്ലൂര്‍: മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്‍ഡിഎ സ്‌ഥാനാർഥി ബി ഗോപാലകൃഷ്‍ണൻ. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്‌ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട്...

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം

ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ്‌ കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക്...

റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു....

മഹാരാഷ്‍ട്രയിൽ സിഖ് ഘോഷയാത്ര പോലീസ് തടഞ്ഞു; അക്രമം

നന്ദേഡ്: മഹാരാഷ്‍ട്രയിലെ നന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ‘ഹോളി മൊഹല്ല’ ഘോഷയാത്രയിൽ അക്രമം. കോവിഡ് വ്യാപന സാഹചര്യത്തെ മുൻനിർത്തി പോലീസ് ഘോഷയാത്ര തടഞ്ഞിരുന്നു. തുടര്‍ന്നാണ് അക്രമം ഉണ്ടായത്. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട് കോവിഡ്...

ആസ്ട്രസെനക വാക്‌സിൻ വിതരണം കാനഡ താല്‍ക്കാലികമായി നിർത്തിവച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസിന് താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി. രോഗപ്രതിരോധ...
- Advertisement -