കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ 3 കാർഷിക നിയമങ്ങൾ കത്തിച്ച് കർഷകരുടെ ഹോളിക ദഹൻ ആഘോഷം. ഡെൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്. വിറകും ചാണക വറളിയും കത്തിച്ചാണ്...
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; പിയുഷ് ഗോയലിനെതിരെ കെസിബിസി
കൊച്ചി: കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന തള്ളി കെസിബിസി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഉള്ളവരിൽ നിന്ന് ഇത്തരം പ്രസ്താവനകൾ പാടില്ല. ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് എന്താണ് സംഭവിച്ചത് എന്ന്...
രാജ്യ സുരക്ഷക്ക് ഭീഷണി; മെഹ്ബൂബ മുഫ്തിക്ക് പാസ്പോർട്ട് നിഷേധിച്ചു
ശ്രീനഗര്: മുന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് പാസ്പോർട്ട് നിഷേധിച്ചതായി റിപ്പോർട്. ട്വിറ്ററിലൂടെ മുഫ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റ് നൽകിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മെഹ്ബൂബ മുഫ്തി...
ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ
മസ്കറ്റ്: ഒമാനില് 796 പേര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര് രോഗമുക്തി...
തൊടുപുഴ മണ്ഡലം എല്ഡിഎഫ് സ്ഥാനാർഥിക്ക് കോവിഡ്
ഇടുക്കി: തൊടുപുഴ മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാർഥി കെഐ ആന്റണിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ പ്രചരണം നിര്ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിനാണ് തൊടുപുഴ മണ്ഡലം...
വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടിച്ചു. നോർത്ത് ക്ളിഫിൽ ക്ളഫോട്ടി റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീ പിടുത്തമുണ്ടായത്.അപകടത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തി നശിച്ചു.
ഏകദേശം 15 ലക്ഷം രൂപയുടെ...
പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം
ന്യൂഡെൽഹി: പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നൽകിയിരിക്കുന്നത്. അവസാന തീയതി പത്ത് തവണയോളമായി നീട്ടി നൽകിയിരുന്നു. സമയം നീട്ടി...
ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: കള്ള വോട്ട് കണ്ടെത്താൻ ഏഴുമാസത്തിൽ അധികം പരിശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് തിരുത്താനുള്ള അവസരങ്ങൾ പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
ഏഴുമാസത്തിൽ...







































