ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്ജി പണിക്കര്
കോഴിക്കോട്: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഒരാളെ ആവശ്യത്തിലധികം ഊതി...
ബംഗാളിലും അസമിലും കനത്ത പോളിങ്; മേയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടപോളിങിൽ ശക്തമായ വോട്ട് രേഖപ്പെടുത്തൽ നടന്നതായി കണക്കുകൾ പറയുന്നു. വൈകീട്ട് 6.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിൽ എൺപത് ശതമാനത്തോളം...
എൽഡിഎഫ് റാലിയിൽ വാഹനമിടിച്ചു കയറ്റി; ഷോണ് ജോര്ജിനെതിരെ പരാതി
കോട്ടയം: പൂഞ്ഞാറില് എല്ഡിഎഫ് സ്ഥാനാർഥി സെബാസ്ററ്യൻ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര് പാഞ്ഞുകയറി. രണ്ട് എല്ഡിഎഫ് പ്രവര്ത്തകരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. എതിരെ വന്ന കാറും പ്രവര്ത്തകരുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പിസി ജോര്ജിന്റെ...
‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നു എന്നും താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും...
മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല് ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്. ഉപമുഖ്യമന്ത്രി സ്ഥാനമടക്കമുള്ള കാര്യങ്ങളില് തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...
റേഷന്, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷനും കിറ്റും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ടല്ലെന്ന് സിപിഎം. റേഷന്, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി നല്കിയ പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം...
മ്യാൻമറില് സൈന്യത്തിന്റെ കൂട്ടക്കൊല; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 90 പേർ
റാംഗൂണ്: മ്യാൻമറില് പ്രതിഷേധക്കാര്ക്കു നേരെയുണ്ടായ സൈന്യത്തിന്റെ ക്രൂരതയിൽ ഇന്ന് മാത്രം 90 പേർ കൊലപ്പെട്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. മാന്ഡലായില് 29പേരും റംഗൂണില് 24 പേരും കൊല്ലപ്പെട്ടന്നാണ്...
‘കേരളത്തിലെ കിറ്റ് കേന്ദ പദ്ധതിയായ ഗരീബ് കല്യാണ് യോജനയുടേത്’; വി മുരളീധരൻ
തിരുവനന്തപുരം: അരി വിതരണം രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സര്ക്കാരിന്റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്ക്കാരിന്റെ സംഭാവനയാണതെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര പദ്ധതി ഗരീബ് കല്യാണ്...







































