Tue, Nov 10, 2026
32 C
Dubai

ഇന്ത്യയിൽ അതിതീവ്ര ഉഷ്‌ണ തരംഗം സാധാരണമായി മാറും; പഠനം

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്‌ണ തരംഗം സാധാരണമായി മാറുമെന്ന് പഠനം. അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്ര ഉഷ്‌ണ തരംഗം അനുഭവപ്പെടുമെന്ന്...

ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്

ന്യൂഡെൽഹി: 2020ലെ കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ട കാലത്തിന് ശേഷം ആഭ്യന്തര മാദ്ധ്യമങ്ങളും വിനോദ വ്യവസായവും ഈ വർഷം വീണ്ടും വളർച്ചയുടെ പാതയിലേക്കെന്ന് പഠന റിപ്പോർട്. കൺസൾട്ടൻസി സ്‌ഥാപനമായ ഇവൈയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

പീഡനക്കേസ്; ബിജെപി നേതാവ് ചിൻമയാനന്ദിനെ വെറുതെ വിട്ടു

ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിൻമയാനന്ദിനെ വെറുതെ വിട്ടു. ലഖ്‌നൗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാർഥിയാണ് ഇയാൾക്കെതിരെ പീഡനക്കേസ്...

വിഷു കിറ്റ് വിതരണം നീട്ടി; ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. സ്‌പെഷ്യൽ അരി...

വിദഗ്‌ധ ചികിൽസ; രാഷ്‌ട്രപതിയെ ഡെൽഹി എയിംസിലേക്ക് മാറ്റി

ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന് വിദഗ്‌ധ ചികിൽസ നൽകുന്നതിനായി ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ച് വേദനയെ തുടർന്നാണ് രാഷ്‌ട്രപതിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്‌ധ ചികിൽസ നൽകുന്നതിന് വേണ്ടിയാണ്...

‘ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഒരുക്കും’; സുരേഷ് ‌ഗോപി

തൃശൂര്‍: വിവിധ ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. തൃശൂർ അതിരൂപത ആസ്‌ഥാനത്ത് എത്തി ബിഷപ്പ്...

വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത്‌ തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി

തൃശൂർ: കോവിഡ് പശ്‌ചാത്തലത്തിൽ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആബ്‌സെന്റി വോട്ടർമാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 80 വയസിന്...

അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല

ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ...
- Advertisement -