അഴിമതിയുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ; രണ്ദീപ്സിങ് സുര്ജേവാല
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ദുര്ഭരണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ക്യാപ്റ്റനാണെന്ന് എഐസിസി ജനറല് സെക്രട്ടറി രണ്ദീപ്സിങ് സുര്ജേവാല. കേരളത്തിലെ ഭരണ സംവിധാനത്തെ സമ്പൂര്ണ സ്വേച്ഛാധിപത്യത്തിലേക്കും അഴിമതിയിലേക്കും തള്ളി വിടുകയാണ് പിണറായി സർക്കാർ...
ഇരട്ടവോട്ട് പിടിക്കാൻ സോഫ്റ്റ്വെയർ; വ്യാഴാഴ്ചക്കകം പരിശോധന പൂർത്തിയാക്കാൻ നിർദേശം
തിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്വെയർ സഹായത്തോടെ നടത്താൻ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുകൾ പരിശോധിക്കും. ഇതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവൽക്കരിച്ച് വ്യാഴാഴ്ചക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ...
നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ-പ്രിയങ്ക സഖ്യം
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി എത്തുന്നതോടെ സംസ്ഥാനത്ത് പ്രചാരണത്തിന്റെ അവസാനഘട്ടം ആവേശഭരിതമാക്കാൻ കോൺഗ്രസ്. സംസ്ഥാനത്ത് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയ രാഹുൽ രണ്ടാംഘട്ട...
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ
തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ്...
തിരഞ്ഞെടുപ്പ്; ഏപ്രിൽ 6ന് സംസ്ഥാനത്ത് പൊതുഅവധി
തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ജില്ലയിൽ നടക്കാൻ പോകുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഏപ്രിൽ 6ന് പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും,...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശീയ...
കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കോ ഇതരസംസ്ഥാന യാത്രകൾക്കോ വിലക്കേർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ നീക്കം വിലക്കില്ലെന്നും, ഇതരസംസ്ഥാന യാത്രകൾക്ക് പ്രത്യേക...
എക്സ്പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും
തിരുവനന്തപുരം : കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് റെയിൽവേ. ഏപ്രിൽ മാസത്തോടെ ഘട്ടം ഘട്ടമായി എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകളും പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഏപ്രിലോടെ പുനഃസ്ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള...







































