ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം
തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വെച്ച് 140 മണ്ഡലങ്ങളിലും വോട്ടർ പട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാലുലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻറെ...
പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്സഭയിൽ
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന് നടപ്പാക്കില്ലെന്ന് കേന്ദ്രസര്ക്കാര് ലോക്സഭയില്. നിയമം പ്രായോഗികമാക്കാന് ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്സഭയെ അറിയിച്ചു.
കേരളത്തില് നിന്നുള്ള ലോക്സഭാംഗം വികെ ശ്രീകണ്ഠന്റെ...
ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായി; നിയമസഭയിലെ പോലീസ് അതിക്രമത്തിൽ കോൺഗ്രസ്
പാറ്റ്ന: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ഇന്നലത്തെ പോലീസ് അതിക്രമം രാജ്യവ്യാപക ചർച്ച ആക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷം ഇന്ന് തുടക്കമിട്ടു.
ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ...
ടിആര്പി തട്ടിപ്പ്; അര്ണബിനെ അറസ്റ്റ് ചെയ്യണമെങ്കിൽ മുന്കൂര് നോട്ടീസ് നല്കണം; കോടതി
മുംബൈ: ടിആര്പി അഴിമതിക്കേസില് റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില് മൂന്ന് ദിവസത്തെ മുന്കൂര് നോട്ടീസ് നല്കണമെന്ന് മുംബൈ പോലീസിന് നിര്ദേശം നല്കി മഹാരാഷ്ട്ര ഹൈക്കോടതി. പോലീസ്...
ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു
തിരുവനന്തപുരം: കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെയാണ് ഒഴിവാക്കിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ...
കോവിഡ്; മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ രണ്ട് സംസ്ഥാനങ്ങൾക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ്...
പ്രധാനമന്ത്രി ആവാസ് യോജനയില് കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു
ന്യൂഡെല്ഹി: കേന്ദ്രസര്ക്കാരിന്റെ ഭവനപദ്ധതിയായ 'പ്രധാനമന്ത്രി ആവാസ് യോജന'യിലെ (പിഎംഎവൈ) കോടികളുടെ തട്ടിപ്പ് കണ്ടെത്തി സിബിഐ. കള്ളപ്പണം വെളിപ്പിക്കല് കേസില് ജയിലില് കഴിയുന്ന, ധവാന് ഹൗസിംഗ് ഫിനാന്സ് ലിമിറ്റഡിന്റെ(ഡിഎച്ച്എഫ്എല്) ഉടമസ്ഥരായ കപില്, ധീരജ് വാധവന്...
വിപണിയിൽ വൻ തകർച്ച; സെൻസെക്സ് ഇടിഞ്ഞത് 871 പോയിന്റ്
മുംബൈ: വിപണിയില് വന് തകര്ച്ചയോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറില് ബിഎസ്ഇ സെന്സെക്സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില് വ്യാപാരം അവസാനിക്കുമ്പോൾ 871...







































