Tue, Nov 10, 2026
31 C
Dubai

വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ‘കുഞ്ഞുടുപ്പ്’

ധർമ്മടം: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മൽസരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്‌നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്‌നം. ഫ്രോക്കാണ് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിച്ചതെന്ന് വാളയാര്‍ സമര...

ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി

ഡെൽഹി: ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്റെ...

ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്‌റ്റുഡിയോയിൽ നടന്നു. ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം...

ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

തിരുവനന്തപുരം: കേരളത്തിലെ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ലൗ ജിഹാദ്, ക്ഷേമ പെൻഷൻ മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്‌ദാനങ്ങൾ. പത്രികയിലെ...

കന്യാസ്‍ത്രീകളെ ആക്രമിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും; ഉറപ്പ് നൽകി അമിത് ഷാ

കോട്ടയം: ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാഞ്ഞിരപ്പള്ളിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുക ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. 'കേരളത്തിൽ നിന്നുള്ള കന്യാസ്‍ത്രീകൾക്ക്...

കിറ്റ്, പെൻഷൻ വിതരണം; പിന്നിൽ പരാജയ ഭീതി, പരാതി നൽകുമെന്നും ചെന്നിത്തല

മലപ്പുറം: ഏപ്രിൽ ആറിന് മുൻപ് വിഷു കിറ്റും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും നൽകാനുള്ള തീരുമാനം പരാജയ ഭീതി കൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരഞ്ഞെടുപ്പ് അടുക്കുന്ന...

കുപ്രചാരണങ്ങൾ വെറും പുകമറ, നുണകൾ ആവർത്തിക്കുന്നു; സ്‌പീക്കർ

പൊന്നാനി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. കസ്‌റ്റഡിയിലുള്ള പ്രതികൾ സ്വയരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്‍തതു കൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ...

ബം​ഗാളിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കും; ഒവൈസി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എം...
- Advertisement -