Wed, Nov 11, 2026
31 C
Dubai

മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം; സ്‌ഥാനചലനം 86 പേർക്ക്

മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്‌ച തികയുമ്പോൾ മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്‌ഥരടക്കം 86 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും...

വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്

തിരുവനന്തപുരം: സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി എന്‍എസ്എസ്. ഒരിക്കലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ കുറിച്ചോ എന്‍എസ്എസ് പ്രതികരിച്ചിട്ടില്ലെന്നും രാഷ്‌ട്രീയമായി ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്ന് എന്‍എസ്എസ്...

‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്

ന്യൂഡെൽഹി: പാകിസ്‌ഥാനുമായി ഊഷ്‌മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്‌ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അയച്ച കത്തിൽ നരേന്ദ്ര മോദി പറഞ്ഞു....

സംസ്‌ഥാനത്ത് തുടര്‍ഭരണം വന്നാല്‍ സര്‍വനാശം; ശബരിമല ജനങ്ങള്‍ മറക്കില്ലെന്നും എകെ ആന്റണി

തിരുവനന്തപുരം: ഇടത് തുടര്‍ഭരണം സംസ്‌ഥാനത്ത് വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ സംസ്‌ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകുമെന്നും പിണറായി സര്‍ക്കാര്‍ സര്‍വ നാശം വിതക്കുമെന്നും ആന്റണി പറഞ്ഞു....

ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി

ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക്...

അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ

ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക്...

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്ന്‌ സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഈ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും ചർച്ചാവിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍...
- Advertisement -