രാജ്യത്തിന്റെ വളർച്ചാനിരക്ക് 12.8 ശതമാനമായി ഉയരും; റിപ്പോർട്ടുമായി ഫിച്ച്
ന്യൂഡെൽഹി: പ്രമുഖ റേറ്റിങ് ഏജന്സിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാനിരക്ക് 11 ശതമാനത്തില് നിന്ന് 12.8 ശതമാനമായി ഉയര്ത്തി. 2021-22 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുപാതമാണ് ഉയര്ത്തിയത്. സമ്പദ്ഘടനയിലെ ഉണര്വും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ്...
വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്കെടുക്കും, നാളെ മുഴുവൻ അംഗങ്ങളും ഹാജരാകണം; എംപിമാർക്ക് വിപ്പ് നൽകി...
ന്യൂഡെൽഹി: ചൊവ്വാഴ്ച ലോക്സഭയിൽ നിർബന്ധമായും ഹാജരാകണം എന്നവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. വളരെ പ്രധാനപ്പെട്ട വിഷയം നാളെ സഭയിൽ ചർച്ചക്ക് എടുക്കുമെന്നും മുഴുവൻ ബിജെപി എംപിമാരും ഹാജരുണ്ടാവണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
"...
പൂതന പരാമർശം; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. കരിക്കകം സ്വദേശിയും ഡിവൈഎഫ്ഐ...
പരംബീര് സിങ് എന്തിന് ഡെൽഹിയിൽ പോയി? ആരെ കണ്ടു? എല്ലാം പറയേണ്ട സമയത്ത് പറയും;...
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ആരോപണം ഉന്നയിച്ച മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിനെ കടന്നാക്രമിച്ച് എൻസിപി വക്താവ് നവാബ് മാലിക്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ...
ഇരട്ടവോട്ട്; ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് സ്ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കൂടുതൽ ശക്തമാവുകയാണ്. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയ...
ഡെല്ഹിയില് മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല് നിന്ന് 21 ആക്കി കുറച്ചു
ഡെൽഹി: രാജ്യ തലസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല് നിന്ന് 21 ആക്കി കുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല് സര്ക്കാര് മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയ...
വീട് നല്കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്ത്രീ
കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി...
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്സഭ പാസാക്കി
ന്യൂഡെൽഹി: കെജ്രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്സഭ പാസാക്കിയത്.
'ദ...







































