Wed, Nov 11, 2026
31 C
Dubai

ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾ തടയണം; പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന സർവേകൾ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ്​ കമ്മീഷണർ ടിക്കാറാം മീണക്കാണ് അദ്ദേഹം​ പരാതി നൽകിയത്. സർവേകൾ ഏകപക്ഷീയവും...

ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ...

അസമിൽ തീവ്രവാദം വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസെന്ന് അമിത് ഷാ

ഗുവഹാത്തി: അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചത് പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ മാജുലിയില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ആയിരുന്നു ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തില്‍...

ഔഫ് കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്‌ദുൾ റഹ്‌മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്‌ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000ത്തോളം പേജുകളുള്ള കുറ്റപത്രം കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എംഎം...

ആഴക്കടൽ മൽസ്യബന്ധന കരാർ; സർക്കാർ പിൻമാറ്റം കള്ളത്തരം കയ്യോടെ പിടികൂടിയതിനാൽ; രാഹുൽ

കൊച്ചി: ആഴക്കടൽ മൽസ്യബന്ധന കരാറിൽ നിന്ന് സർക്കാർ പിൻമാറിയത് കള്ളത്തരം കയ്യോടെ പിടി കൂടിയതിനാലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ചോദിച്ചു. മൽസ്യ തൊഴിലാളികളുടെ മുഖത്ത്...

ഇനി ഇടതിനൊപ്പം; കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു

വയനാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കെപിസിസി വൈസ് പ്രസിഡണ്ടും വനിതാ കമ്മീഷൻ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

മുംബൈ: ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി. അനില്‍ ദേശ്‌മുഖ്‌ രാജിവെക്കേണ്ടതില്ലെന്ന എന്‍സിപിയുടെ തീരുമാനം വന്നതിന്‌ പിന്നാലെയാണ്‌ ബിജെപിയുടെ പുതിയ നീക്കം. അംബാനിയുടെ...

ഭീമ കൊറഗാവ് കേസ്; സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം...
- Advertisement -