ശ്രീകൃഷ്ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ
പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...
അനുമതിയില്ലാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയോടും, നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് തനിക്ക് അത്രയധികം വോട്ടുകൾ...
സംവരണ പോസ്റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്എസ്എഫ് ദേശീയ കൗൺസിൽ
അജ്മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്ചയിച്ച പോസ്റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്എസ്എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു.
അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
ലക്ഷ്യം സുവർണ ബംഗാൾ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മമതാ ബാനർജിയുടെ കൈയിൽ നിന്ന് രക്ഷപെടുത്തി ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിജെപി പ്രകടന...
ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവും മുതിര്ന്ന തൃണമൂല് കോണ്ഗ്രസ് നേതാവുമായ ശിശിര് അധികാരി ബിജെപിയിൽ ചേർന്നു. മിഡ്നാപുരില് കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് ശിശിര് അധികാരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കാന്തി...
തർക്കങ്ങൾ മറന്ന് ഇരിക്കൂറിൽ പ്രചാരണം നടത്താൻ നേതാക്കളുടെ ആഹ്വാനം
കണ്ണൂര്: ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം.
തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ...
ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെ; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത് എന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ആയിരുന്നു കടകംപള്ളിയുടെ മറുപടി. താന് തൊഴിലാളിവര്ഗ...







































