Wed, Nov 11, 2026
30 C
Dubai

കളമശ്ശേരി മുസ്‌ലിം ലീഗ് സ്‌ഥാനാർഥിത്വം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി രാജീവ്

എറണാകുളം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവുമായി ഇടത് സ്‌ഥാനാർഥി പി രാജീവ്. ലീ​ഗ് കളമശ്ശേരിയിൽ നടത്തുന്നത് വെല്ലുവിളിയാണെന്നും ആത്‌മാഭിമാനമുള്ള ആരും അതിനെ അം​ഗീകരിക്കില്ലെന്നും...

തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ ആരംഭിക്കും. മറ്റന്നാള്‍ വരെയാണ് പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്. സംസ്‌ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന...

5 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതര്‍ 12.28 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 12.28 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിൽസയിലുള്ളത്....

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു

ന്യൂഡെൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തും. ഇന്നലെയാണ്...

ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്. സ്വകാര്യ...

പ്രക്ഷോഭകർക്ക് നേരെ വീണ്ടും വെടിവെപ്പ്; മ്യാൻമറിൽ 9 പേർ കൂടി കൊല്ലപ്പെട്ടു

യാങ്കൂൺ : ജനാധിപത്യ പ്രക്ഷോഭകർക്ക് നേരെ മ്യാൻമറിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിലും, വടക്കു കിഴക്കൻ ലോയ്‌കോ പട്ടണത്തിലും നടന്ന വെടിവെപ്പിലാണ് 9 പേർ...

ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടി-20 ഇന്ന്

അഹമ്മദാബാദ്: ഇംഗ്ളണ്ടിന് എതിരായ അഞ്ചാം ടി-20 മൽസരം ഇന്ന്. പരമ്പരയിൽ ഇരുടീമുകളും രണ്ട് വീതം ജയങ്ങൾ നേടി ഒപ്പത്തിനൊപ്പമാണ്. അഞ്ചാം മൽസരത്തിന് ഇറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ഇന്ത്യക്കാണ്. നാലാം മൽസരത്തിൽ തോൽവി ഉറപ്പിച്ച...

മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു

മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുന്‍ ഡെപ്യൂട്ടി സ്‌പീക്കറുമായ സിഎ കുര്യന്‍ അന്തരിച്ചു. മൂന്നാറില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...
- Advertisement -