Wed, Nov 11, 2026
30 C
Dubai

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 51 മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്. വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അടക്കമാണ് ചെന്നിത്തല...

സ്‌ഥാനാർഥി പട്ടിക; ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി പുറത്തിറക്കിയ പുതിയ സ്‌ഥാനാർഥി പട്ടികക്കെതിരെയാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തു നിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ...

ബിനീഷിനെതിരായ കേസ്; തന്നെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ കേസ് തന്നെ പ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. തനിക്കെതിരെ വ്യക്‌തിപരമായി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ...

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണ പിളളയുടെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ബി സ്‌ഥാപക നേതാവുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ആരോഗ്യനില...

‘ദുര്യോധനനെയും ദുശ്ശാസനനെയും വേണ്ട’; ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി. ബിജെപി...

കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്

നിലവിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമുകളെടുത്താൽ അവിടെ മുൻപന്തിയിൽ കാണും ഇൻസ്‌റ്റഗ്രാം. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ...

പോസിറ്റിവിറ്റി 3.73, രോഗമുക്‌തി 1965, രോഗബാധ 1984

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. ഇതിൽ രോഗബാധ 1984 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1965 ഉമാണ്....

50 ലക്ഷം യുവാക്കൾക്ക് തൊഴിൽ; മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്ത്

ചെന്നൈ: വൻ തൊഴില്‍ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ കമൽഹാസന്റെ മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നൽകുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. സ്‌ത്രീ...
- Advertisement -