നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കോടതിയിൽ ഹാജരായി
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്താരം. 300ൽ അധികം സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 127 പേരുടെ വിസ്താരമാണ്...
കേരള-കർണാടക അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു
കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇനി...
മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹരജി; കേന്ദ്രത്തിനും കേരള-തമിഴ്നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാരിനും കേരള-തമിഴ്നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം ഈ വിഷയവും...
വിപണി ഉണർന്നത് ഇടിവോടെ; 6 ദിവസത്തിനിടെ 11.85 ലക്ഷം കോടിയുടെ നഷ്ടം
മുംബൈ: ഓഹരി വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരങ്ങള്ക്ക് തുടക്കമിട്ടു. അമേരിക്കന് ബോണ്ടുകള് ഉയര്ന്ന വരുമാനം കാഴ്ചവെക്കുന്ന സാഹചര്യത്തില് വിദേശ ഫണ്ടുകള് പിന്വലിക്കപ്പെടുമോ എന്ന ആശങ്ക വിപണിക്കുണ്ട്. രാവിലെ ബിഎസ്ഇ സെന്സെക്സ് സൂചിക 318...
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിലേക്ക്; 20,654 പേർക്ക് രോഗമുക്തി
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,0000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്തി നേടി. 154 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും...
ഏത് വിദഗ്ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...
ഭൂതകാലം കുഴിച്ചുമൂടി ഇന്ത്യയും പാകിസ്ഥാനും മുന്നോട്ട് പോകണം; പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും പഴയ കാര്യങ്ങള് മറന്ന് സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് പാക് സൈനിക മേധാവി. പാക് സര്ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദില് സംസാരിക്കവെ ആയിരുന്നു പാക് സൈനിക മേധാവി...
ഇവർ എന്താണ് കാണിക്കുന്നത്? ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ‘റിപ്പ്ഡ് ജീൻസ്’ പ്രസ്താവനയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്ത്രീകൾക്ക് എതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ വിവാദ പ്രസ്താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർഎസ്എസ് യൂണിഫോമായ...







































