ഇവർ എന്താണ് കാണിക്കുന്നത്? ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ‘റിപ്പ്ഡ് ജീൻസ്’ പ്രസ്താവനയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്ത്രീകൾക്ക് എതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ വിവാദ പ്രസ്താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർഎസ്എസ് യൂണിഫോമായ...
കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. 'മക്കൾ നീതി മയ്യം' ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ആധായ നികുതി വകുപ്പ്...
നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് അസം സന്ദർശിക്കും
ദിസ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നെത്തും. ദിബ്രുഗഡിലെ ലാഹോളിലെ കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ദിബ്രുഗഡിലെ പാനിറ്റോള ബ്ളോക്കിലെ ഡിൻജോയിയിൽ...
ഇഡിക്ക് എതിരായ മൊഴി; വനിതാ സിപിഓകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇഡി
കൊച്ചി: സ്വര്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രതികൂല മൊഴി നല്കിയ വനിതാ പൊലീസുകാര്ക്ക് നടപടി ആവശ്യപ്പെട്ട് ഇഡി. സ്വര്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ വിവാദത്തെ കുറിച്ചുള്ള പൊലീസ്...
ശബരിമല വിവാദം; പാർട്ടിയുടെ എല്ലാ നിലപാടുകളും നടപ്പാക്കാൻ കഴിയില്ലെന്ന് എംഎ ബേബി
പത്തനംതിട്ട: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില് നടപ്പാക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്ക്കണം. പാര്ട്ടി നിലപാടെല്ലാം...
മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണം; പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജി, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ...
റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്ത്രീകൾക്ക് എതിരെ നടത്തിയ പ്രസ്താവന വിവാദമായതിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന...
പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ല; കോൺഗ്രസിൽ പോരായ്മകളുണ്ടെന്നും കെ സുധാകരന്
തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള് ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ...







































