റമദാൻ; കോവിഡ് സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കോവിഡ് സുരക്ഷാ നിബന്ധനകൾ ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഗുരുതര രോഗങ്ങൾ ഉള്ളവരെയും...
ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നു; ശശി തരൂർ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിശ്വാസികളെ കബളിപ്പിക്കുന്ന രീതിയാണ് ബിജെപി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി ശശി തരൂർ എംപി. കേന്ദ്രഭരണം ഉണ്ടായിട്ടും ശബരിമല വിഷയത്തിൽ ബിജെപി ഇതുവരെ നിയമനിർമാണം നടത്തിയിട്ടില്ലെന്നും, ശബരിമല വിഷയത്തിൽ ബിജെപിയുടേത്...
പോസിറ്റിവിറ്റി 3.5, രോഗമുക്തി 2119, രോഗബാധ 1899
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. ഇതിൽ രോഗബാധ 1899 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2119 ഉമാണ്....
മലബാർ സിമന്റ്സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി
കോട്ടയം: മലബാർ സിമന്റ്സ് കേസിലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പ്രതികളെ ഒഴിവാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എംഡിമാരായ...
കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്സിൻ നൽകാം; കെജ്രിവാൾ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എല്ലാവർക്കും വാക്സിൻ നൽകാൻ അനുവദിക്കുകയും വാക്സിൻ ഉറപ്പാക്കുകയും ചെയ്താൽ മൂന്ന്...
42 ബിജെപി എംഎൽഎമാർ മതി; സർക്കാരുണ്ടാക്കാൻ സിപിഎം പിന്തുണക്കും; എംടി രമേശ്
തിരുവനന്തപുരം: കോണ്ഗ്രസ് നേതാക്കള് മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാർഥികൾ ആയല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42...
ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ്; പത്രിക സമർപ്പിച്ചു
കണ്ണൂർ : ഒടുവിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയായി കണ്ണൂര് ഡിസിസി സെക്രട്ടറി സി രഘുനാഥ് മൽസരിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മറ്റ് നേതാക്കൾക്കൊപ്പം രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമ്മടത്ത്...
കോവിഡ് വകഭേദം; രാജ്യത്ത് 400 പേർക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് റിപ്പോർട് ചെയ്തത്....







































