Wed, Nov 11, 2026
30 C
Dubai

വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ

കാസർഗോഡ്: ഉദുമയിൽ വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചത് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസീൽദാറോട് കളക്‌ടർ റിപ്പോർട് തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164...

ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാം

ന്യൂഡെൽഹി: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

മുൻ കേരള കോൺഗ്രസ് എംപി സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1970ലും 1980ലും കോട്ടയത്ത് എംപിയായിരുന്നു. 1984ലെ...

ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ...

എൽഐസി സ്വകാര്യവൽക്കരണം; പ്രതിഷേധവുമായി ജീവനക്കാർ ഇന്ന് സമരത്തിൽ

ഡെൽഹി: സ്വകാര്യവൽക്കരണത്തിന് എതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരം നടത്തുന്നു. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തുന്നതെന്ന് സംഘടനാ നേതാക്കൾ...

ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

തൃശൂർ: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച...

എൻഎസ്എസിന് കാനത്തിന്റെ മറുപടി; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട എൻഎസ്എസിന് മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ...

മഹാരാഷ്‌ട്രയിൽ കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി സർക്കാർ

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ജനങ്ങൾ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി നവാബ് മാലിക് അറിയിച്ചു. മാസ്‌ക്...
- Advertisement -