Wed, Nov 11, 2026
30 C
Dubai

പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്‌റ്റ്‌

ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്‌ടിക്കുകയാണ് പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യാ പോസ്‌റ്റ്. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക...

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയിലില്ല; കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്...

‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം...

ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതിൽ സിപിഎമ്മിന്റെ നിലപാടിനോ സർക്കാരിന്റെ നിലപാടിനോ യാതൊരു...

തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ...

നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി

മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം...

കേരളത്തിൽ ഭരണമാറ്റം ഉറപ്പ്; സിപിഎം-ബിജെപി കൂട്ടുകെട്ട് വ്യക്‌തമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്‌തമായെന്നും കുഞ്ഞാലിക്കുട്ടി...

രാജ്യത്ത് 35,871 പുതിയ രോഗികൾ; 102 ദിവസത്തിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 35,871 പുതിയ കോവിഡ് കേസുകൾ. 102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അതേസമയം രാജ്യത്തെ ആകെ കോവിഡ്...
- Advertisement -