‘ഇത്രയും കൃത്യം കണക്കുണ്ടെങ്കിൽ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും’; ആരോപണം തള്ളി കടകംപള്ളി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് പിന്നിൽ സിപിഎം- ബിജെപി ഡീലാണെന്ന ആരോപണം തരം താഴ്ന്നതാണ്. ഇത്തരം തരം...
‘ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ട്’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ഇങ്ങനെ ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഉദുമ മണ്ഡലത്തിൽ 164...
ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് നൽകിയേനെ; ജോയ് മാത്യു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നിന്ന് അദ്ദേഹത്തിന് എതിരെ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ധർമ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക്...
സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മുമായി ഒരു...
മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 68 വയസായിരുന്നു. ന്യൂഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ആയിരുന്നു മരണം.
കോവിഡ് സ്ഥിരീകരിച്ച ദിലീപ് ഗാന്ധിയെ ചൊവ്വാഴ്ചയാണ് സ്വകാര്യ...
ബിജെപി എംപി ഡെൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ
ന്യൂഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡെൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
എംപി തന്റെ വിളിയോട് പ്രതികരിക്കാത്തതിനെ...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വര്ധിക്കുന്നു
ഡെൽഹി: രാജ്യത്ത് തുടര്ച്ചയായി പ്രതിദിന കോവിഡ് കേസുകള് വര്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്ട് ചെയ്തു. ഈ വര്ഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്ന്ന...
പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ
തിരുവനന്തപുരം: എന്ഡിഎ വിട്ട കേരള കോണ്ഗ്രസിലെ പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. പിജെ ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള ലയനപ്രഖ്യാപനം...







































