Wed, Nov 11, 2026
29 C
Dubai

സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്‌പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി. സ്‌പീക്കറുടെ...

എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവച്ച എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ  സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ജെഇഇ പരീക്ഷകൾ...

കോവിഡ് കേസുകളിൽ വർധന; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ പല സംസ്‌ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ മോദി. കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച...

നിയമസഭയിൽ ടീഷർട്ട് ധരിച്ചു; എംഎൽഎയെ പുറത്താക്കി സ്‌പീക്കർ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിമല്‍ ചുദാസമയെ സ്‌പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കി. സഭക്ക് അനുയോജ്യമായ രീതിയില്‍ വസ്‌ത്രം ധരിക്കാന്‍ എംഎല്‍എമാര്‍ ശ്രദ്ധിക്കണമെന്ന് സ്‌പീക്കര്‍ പറഞ്ഞു. സഭയുടെ മാന്യത കാത്തു...

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു....

മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം, ലതിക മൽസരിക്കട്ടെ; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ‌ചാണ്ടി. പാർട്ടി സ്‌ഥാനങ്ങൾ രാജിവെച്ച് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര്യയായി മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ സ്‌ഥാനാർഥിയായി ഒരാൾ മൽസരിക്കാൻ തീരുമാനിച്ചാൽ...

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി

കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലേക്കും പോകില്ലെന്നും...

പത്ത് നോമിനേഷനുകൾ, ‘മങ്ക്’ മുന്നിൽ; ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു

93ആമത് ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി 'മങ്ക്' എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 'ദി ഫാദർ', 'ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ', 'മിനാരി', 'നൊമാഡ്‌ലാൻഡ്', 'സൗണ്ട് ഓഫ്...
- Advertisement -