പിവി അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ല? ഒരാഴ്‌ചക്കകം വിശദീകരണം നൽകണം; ഹൈക്കോടതി
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ നടപടി എടുക്കാത്ത സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഒരാഴ്‌ചക്കകം വിശദീകരണം...
തുടർഭരണം ലഭിച്ചാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. 60 വയസ് കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും, എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും.
വീടുകൾ സുരക്ഷിതമാക്കുക എന്നതാണ്...
മോദി മോഡൽ രാഷ്‌ട്രീയത്തിന് എതിരായ പോരാട്ടത്തിന് കോൺഗ്രസ് തയ്യാർ; പി ചിദംബരം
ന്യൂഡെൽഹി: "രാജ്യത്ത് കോൺഗ്രസ് പ്രതിസന്ധി നേരിടുന്നുണ്ട് പക്ഷെ, മോദി മോഡൽ രാഷ്‌ട്രീയത്തിന് എതിരായ നീണ്ട പോരാട്ടത്തിന് പാർട്ടി തയ്യാറാണ്,"- ഇന്ത്യ ടുഡെ സൗത്ത് കോണ്‍ക്ളേവിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.
മറ്റേതൊരു രാഷ്‌ട്രീയ...
പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരും വാക്‌സിന് അർഹർ; ജോ ബൈഡൻ
വാഷിംഗ്‌ടൺ: വരുന്ന മെയ് ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. വാക്‌സിനേഷന്‍ പ്രക്രിയ തടസങ്ങളില്ലാതെ തുടരുകയാണ്. എങ്കിലും എല്ലാവരും എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും...
താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും
എറണാകുളം: താൽക്കാലിക സർക്കാർ ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തലിൽ നേരത്തെ ഏർപ്പെടുത്തിയ സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം.
അതേസമയം, സ്‌ഥിരപ്പെടുത്തൽ നടത്തുന്നത് പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ...
തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ,...
കെഎസ്ആർടിസി പെൻഷൻ മുടങ്ങി; പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കിയതോടെ പെൻഷൻ മുടങ്ങുകയായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക്...
ലൈഫിൽ സിബിഐ വേണ്ടെന്ന ഹരജി; കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്
ഡെൽഹി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹരജിയിൽ കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്കും സിബിഐക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ സംസ്‌ഥാന...







































