Wed, Nov 11, 2026
32 C
Dubai

കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

കണ്ടൻ്റ് ക്രിയേറ്റർമാർ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി നൽകണമെന്ന പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്. നികുതി നൽകേണ്ടത് അമേരിക്കക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. ആഡ്സെൻസിൽ...

കോവിഡ് വ്യാപനം; നാഗ്‌പൂരിൽ 15 മുതൽ ലോക്ക്ഡൗൺ

മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ല. സംസ്‌ഥാനത്ത് ഒരു മാസത്തോളമായി കോവിഡ്...

ജീവിതത്തിനുള്ള പ്രായോഗിക നിര്‍ദേശം; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് പ്രധാനമന്ത്രി

ഡെൽഹി: ജീവിതത്തിന്റെ വ്യത്യസ്‌തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഭഗവത് ഗീതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിത്‌ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. യുവാക്കളോട് ഭഗവത്...

ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം; ആദ്യ കേസ് റിപ്പോര്‍ട് ചെയ്‌തതായി കര്‍ണാടക

ബെംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ റിപ്പോര്‍ട് ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംസ്‌ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് ബ്രിട്ടീഷ് വകഭേദം...

വൻ സ്വർണ്ണവേട്ട; പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ 16 കിലോ സ്വർണ്ണം പിടികൂടി

പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ്...

ഇറക്കുമതി സ്‌ഥാനാർഥി വേണ്ട; പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തൃശൂർ: സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. 'ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ...

‘കോണ്‍ഗ്രസില്‍ എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കള്‍’; വിമര്‍ശനവുമായി പിജെ കുര്യന്‍

തിരുവല്ല: പിസി ചാക്കോയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ രംഗത്ത്. സംസ്‌ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാക്കളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ പിസി ചാക്കോ...

ബംഗാളിൽ ജെഎൻയു നേതാവ് ഐഷി ഘോഷ് സിപിഐഎം സ്‌ഥാനാർഥി

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് മൽസരിക്കും. സിപിഎം സ്‌ഥാനാർഥിയായി ജമുരിയ മണ്ഡലത്തില്‍ നിന്നാകും ഐഷി ഘോഷ് പോരാട്ടത്തിന് ഇറങ്ങുക. ഇതോടെ ജെഎന്‍യു...
- Advertisement -