Wed, Nov 11, 2026
32 C
Dubai

നന്ദിഗ്രാമിൽ മമതക്ക് നേരെ കയ്യേറ്റം; കാലിന് പരിക്ക്

കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കയ്യേറ്റം. മമതയെ താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതിന്റെ...

കേരളത്തിൽ നിന്നുള്ളവർക്ക് ദക്ഷിണ കന്നഡയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ബെംഗളൂരു: കേരളാ കർണാടക അതിർത്തി വഴിയുള്ള യാത്രക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നിർദേശം നടപ്പിലാക്കുന്നതിന് കാസർഗോഡ് ജില്ലാ...

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാദ്ധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാദ്ധ്യമ സ്‌ഥാപനങ്ങള്‍ എംസിഎംസിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. ടെലിവിഷന്‍ ചാനലുകള്‍,...

സീറ്റ് വിട്ടുകൊടുക്കില്ല; കുറ്റ്യാടിയില്‍ ഇന്നും വൻ പ്രതിഷേധ പ്രകടനം

കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ ഇന്നും സിപിഎം അനുഭാവികളുടെ പ്രതിഷേധ പ്രകടനം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നൂറുകണക്കിന് പേരാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്. കുറ്റ്യാടി സീറ്റ് കേരള...

യാത്രാ വാഹനങ്ങൾക്കായി ടാറ്റ മോട്ടോഴ്‌സ് പുതിയ കമ്പനി രൂപീകരിക്കും

ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹനവിഭാഗത്തെ പ്രത്യേക കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകൾ അനുമതി നൽകി. മാർച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി അറിയിച്ചു. ആകെ 215.41...

പോസിറ്റിവിറ്റി 3.96, രോഗമുക്‌തി 4192, രോഗബാധ 2475

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. ഇതിൽ രോഗബാധ 2475 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4192 ഉമാണ്....

കോൺഗ്രസ് ശ്രമം പരാജയപ്പെട്ടു; ഹരിയാനയിൽ ‘വിശ്വാസം’ നേടി ബിജെപി സർക്കാർ

ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 31നെതിരെ 55 വോട്ടുകൾ നേടിയാണ് ബിജെപി സർക്കാർ വിശ്വാസം തെളിയിച്ചത്. ബിജെപിയുടെ 40 എംഎൽഎമാരുടെയും സഖ്യ...

എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റയിലാണ് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ മൽസരിക്കുക. ഇത്തവണ എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മൽസരിക്കുന്നത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനും...
- Advertisement -