Wed, Nov 11, 2026
32 C
Dubai

വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകാൻ...

വ്യക്‌തി താൽപര്യത്തേക്കാൾ വലുതാണ് സംഘടന; പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വ്യക്‌തി താൽപര്യത്തേക്കാൾ വലുത് സംഘടനയുടെ താൽപര്യങ്ങളാണെന്ന് സ്‌പീക്കർ പറഞ്ഞു. പൊന്നാനിയിലെ പ്രതിഷേധത്തിന് കാരണം എന്തെന്ന് വ്യക്‌തമല്ലെന്നും എൽഡിഎഫ്...

‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട പൊന്നാനി നിയോജക മണ്ഡലത്തിലെ സ്‌ഥാനാർഥി പി നന്ദകുമാറിനെ പിന്തുണച്ച് ടിഎം സിദ്ദീഖ് രംഗത്ത്. നേരത്തെ നന്ദകുമാറിനെ മാറ്റി സിദ്ദീഖിനെ സ്‌ഥാനാർഥിയായി നിർത്തണം എന്ന...

തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ ഇന്ന്

ഡെറാഡൂൺ: ബിജെപി ദേശീയ സെക്രട്ടറിയും ലോക്‌സഭാ അംഗവുമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്‌ഭവനിലാണ് സത്യപ്രതിജ്‌ഞ നടക്കുക. ഡെറാഡൂണിൽ നടന്ന ബിജെപി നിയമസഭാ കക്ഷി...

നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 2016ൽ 92 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്. പൊന്നാനിയിൽ ഉൾപ്പടെ എതിർപ്പുകൾ ഉയർന്ന സീറ്റുകളിൽ സ്‌ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം...

കിഫ്‌ബിയെ തകർക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി; മുഖ്യമന്ത്രി

കണ്ണൂർ: കേരളം ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ...

24 മണിക്കൂറിനിടെ 17,921 പേർക്ക് കൂടി കോവിഡ്; 133 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,921 പേർക്ക് കൂടി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. 20,652 പേർ രോഗമുക്‌തി നേടി. 133 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ...

ഇന്ത്യയിലെ വാക്‌സിൻ നിർമാണം; സാമ്പത്തിക പിന്തുണയുമായി 3 രാജ്യങ്ങൾ രംഗത്ത്

വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകാൻ തയാറായി ക്വാഡ് രാജ്യങ്ങൾ. യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അനൗപചാരിക തന്ത്രപരമായ ഫോറമാണ്...
- Advertisement -