അശാസ്ത്രീയ വിവരങ്ങൾ; രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്ത്ര പരീക്ഷ മാറ്റിവച്ചു
ന്യൂഡെല്ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് പശു ശാസ്ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്ഞാന്...
എൽഡിസി റാങ്ക് ലിസ്റ്റ്; സർക്കാർ നടപടി സ്വാഗതം ചെയ്ത് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: എൽഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. കൂടാതെ, പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാനും മുഖ്യമന്ത്രി ഇടപെടണമെന്നും ഉദ്യോഗാർഥികൾ നിർദ്ദേശിച്ചു....
ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ...
നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും
തിരുവനന്തപുരം: നിയമന വിവാദത്തില് വിശദീകരണ യോഗങ്ങള് നടത്താന് തീരുമാനിച്ച് സിപിഐഎം. ഡിവൈഎഫ്ഐയെ മുന്നിര്ത്തിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര് നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും. മണ്ഡലം കേന്ദ്രങ്ങളില് നടക്കുന്ന പൊതുയോഗങ്ങളില് പിഎസ്സി...
നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ഡോക്ടർ സുബ്രഹ്മണ്യ സ്വാമി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ...
കൽക്കരി അഴിമതി കേസ്; രുചിര ബാനർജിയെ നാളെ സിബിഐ ചോദ്യം ചെയ്യും
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ തന്റെ വസതിയിൽ വച്ച് 11.30നും...
കേരള കോൺഗ്രസ് അയോഗ്യതാ വിഷയം; സ്പീക്കറുടെ തീരുമാനം 25ന്
തിരുവനന്തപുരം: കേരളാ കോണ്ഗ്രസ് അയോഗ്യതാ വിഷയത്തില് സ്പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില് സ്പീക്കര്ക്ക് ഇടപെടാന് കഴിയുമോയെന്ന കാര്യത്തില് ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്പീക്കര്ക്ക് വിഷയത്തില് ഇടപെടാന് കഴിയുമോ എന്നത് സംബന്ധിച്ച്...
ഐഎഫ്എഫ്കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും
തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ...








































