Thu, Nov 12, 2026
28 C
Dubai

ഇന്ന് ലോക മാതൃഭാഷാദിനം

ഇന്ന് ലോക മാതൃഭാഷാദിനം. 'വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോൽസാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സന്ദേശം'. ഒരു പ്രദേശത്തെ ജനതക്ക് അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്‌ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഓർമ്മ...

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്‌

കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്‌താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്‌ത്രീകളുള്ള സംസ്‌ഥാനമാണ് കേരളം. യുപിയിലും രാജസ്‌ഥാനിലുമെല്ലാം സ്‌ത്രീകൾ മുൻപിലിരിക്കും....

24 മണിക്കൂറിനിടെ 14,264 പുതിയ കോവിഡ് രോഗികൾ; സജീവ കേസുകൾ 1,45,634

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌ 14,264 പേർക്ക്. 90 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം...

ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്

തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം. സംസ്‌ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്...

ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

അനന്ത്നാഗ്: ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌ത ഓപ്പറേഷനിൽ അനന്ത്നാഗ് വനത്തിൽ തീവ്രവാദിയുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്. കൃഷ്‌ണ ധാബ ആക്രമണത്തിന്റെ സൂത്രധാരനെ ചെയ്‌തതിന്‌ പിന്നാലെയാണ് ഒളിത്താവളം തകർത്തതെന്ന് കശ്‌മീരിലെ ഇൻസ്‌പെക്‌ടർ ജനറൽ...

ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി റവന്യൂ വകുപ്പ്

ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്‌തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി...

ആഴക്കടൽ മൽസ്യബന്ധന വിവാദം; ചെന്നിത്തല കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന ആരോപണം ശക്‌തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഫിഷറീസ് നയത്തിൽ...

ചെങ്കോട്ട ആക്രമണം; 20 പേരുടെ ഫോട്ടോ പുറത്തുവിട്ട് ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ ഫോട്ടോ ഡെൽഹി പോലീസ് പുറത്തുവിട്ടു. 20 പേരുടെ ഫോട്ടോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ഫോട്ടോകൾ തയാറാക്കിയത്...
- Advertisement -