മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം
മോസ്കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്8 റഷ്യയില് സ്ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില് റിപ്പോര്ട് ചെയ്തതായി കണ്സ്യൂമര് ഹെല്ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്ഫ്ളുവന്സ എ...
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്കുള്ള വിലക്ക് നീക്കി കുവൈറ്റ്; ഞായറാഴ്ച മുതൽ നേരിട്ട് പ്രവേശിക്കാം
കുവൈറ്റ് സിറ്റി: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ഫെബ്രുവരി 21 ഞായറാഴ്ച മുതൽ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. വ്യോമയാന അധികൃതർ കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
കോവിഡ് അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ...
അഞ്ച് സംസ്ഥാനങ്ങളില് കോവിഡ് കേസുകള് ഉയരുന്നു; ജാഗ്രതാ നിർദേശം
ഡെൽഹി: ഒരിടവേളക്ക് ശേഷം വീണ്ടും ചില സംസ്ഥാനങ്ങളില് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്ധിക്കുകയാണെന്ന് കേന്ദ്രസര്ക്കാര്. കേരളമുള്പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ...
രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല കേരളത്തിൽ; ഗവർണർ ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ 'കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി' തിരുവനന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും...
ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്ക്കാര്; ചര്ച്ച തൃപ്തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്ഥികൾ
തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്ഥികളും സര്ക്കാര് നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്ച്ച പൂര്ത്തിയായി. ചര്ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥര് നൽകിയതായും ചര്ച്ചക്ക്...
കോവിഡ് വ്യാപനം; എല്ലാ ജില്ലകളിലും പഠനം നടത്താൻ സർക്കാർ; രോഗികളുടെ എണ്ണം കുറയുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താൻ സംസ്ഥാനം സ്വന്തമായി സിറോ പ്രിവലൻസ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആറിന്റെ പഠനം പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി...
ആഴക്കടല് മല്സ്യ ബന്ധനത്തിന് കോര്പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്സ്യ മേഖലയെ സര്ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്ക്ക് ആഴക്കടല് മല്സ്യ ബന്ധനത്തിന് കരാര് നല്കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ്...
‘ടൂള് കിറ്റും അക്രമങ്ങളും തമ്മില് എന്ത് ബന്ധം’; പോലീസിനോട് കോടതി
ന്യൂഡെല്ഹി: ടൂള് കിറ്റും റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളും തമ്മില് എന്ത് ബന്ധമെന്ന് ഡെല്ഹി പട്യാല കോടതി. ടൂള് കിറ്റ് കേസില് അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് കോടതിയുടെ ചോദ്യങ്ങള്.
അക്രമങ്ങളുമായി...








































