ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി
തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു.
ചട്ടങ്ങൾ...
പോസിറ്റിവിറ്റി 7.05, രോഗമുക്തി 5841, രോഗബാധ 4650
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,574 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,968 പരിശോധന ആണ്. ഇതിൽ രോഗബാധ 4650 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5841 ഉമാണ്....
വെൽഫെയർ പാർട്ടി പിന്തുണയോടെ ലഭിച്ച സ്ഥാനം മണിക്കൂറുകൾക്ക് ഉള്ളിൽ സിപിഎം അംഗം രാജിവെച്ചു
മലപ്പുറം: വെട്ടം പഞ്ചായത്തിലെ ക്ഷേമകാര്യ സമിതി അധ്യക്ഷ സ്ഥാനം മണിക്കൂറുകൾക്കുള്ളിൽ സിപിഎം അംഗം രാജിവെച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി പിന്തുണയോടെ ജയിച്ച സിപിഎം അംഗം കെടി റുബീനയാണ് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ...
ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്ഗോഡ് തുടക്കം; യോഗി ആദിത്യനാഥ് ഉൽഘാടകൻ
കാസര്ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്ഗോഡ് നിന്ന് തുടക്കം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന്...
കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള് 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. 2020 ജനുവരി...
‘കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്ധനയിൽ നിര്മ്മലാ സീതാരാമന്
ഡെൽഹി: ഇന്ധന വിലവര്ധനവില് പ്രതികരണവുമായി ധനമന്ത്രി നിര്മ്മലാ സീതാരാമന്. ഇന്ധന വില വര്ധിക്കുന്നതില് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ധനവില ജിഎസ്ടി പരിധിയിൽ...
പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്ദേശീയ ശക്തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന് ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
അമേരിക്കയില് വച്ച് പ്രോജക്റ്റ് ചര്ച്ച ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാലിപ്പോളത്...
ശ്രീരാമക്ഷേത്ര നിര്മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസും
തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണത്തിന് സംഭവന നൽകി നായര് സര്വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് രാമക്ഷേത്ര നിര്മ്മാണത്തിന് കൈമാറിയിരിക്കുന്നത്.
ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലക്കാണ് സംഭാവന നൽകിയതെന്ന് എൻഎസ്എസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ...








































