Thu, Nov 12, 2026
28 C
Dubai

മാസ്‌ക് ഉപയോഗിച്ചില്ല; വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍

മുംബൈ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ മുംബൈ പോലീസ്. മാസ്‌കും ഹെൽമെറ്റും ധരിക്കാതെ പൊതുനിരത്തില്‍ വാഹനം ഓടിച്ചതിനാണ് നടനെതിരെ നടപടി സ്വീകരിച്ചത്. ‘പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട...

വികസന സംരഭങ്ങളെല്ലാം പൂട്ടുമെന്നതാണ് ചെന്നിത്തലയുടെ നയം; എ വിജയരാഘവൻ

തിരുവനന്തപുരം: വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ് ചെന്നിത്തല നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് തുടങ്ങുന്നതിന് മുമ്പ് വലതു...

ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 4.30നാണ് ചര്‍ച്ച. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും...

ചാണക ശാസ്‍ത്രത്തിൽ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന യുജിസിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചാണക ശാസ്‍ത്രത്തില്‍ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യുജിസിയെ...

ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്

ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ്‌ ജനങ്ങളോട്...

സമയം നഷ്‌ടപ്പെടുത്താതെ വേഗത്തിൽ പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞു; പ്രധാനമന്ത്രി

ന്യൂഡെൽഹി: അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും...

കേരളത്തിലെ ഇടത്-വലത് മുന്നണികൾ വൻ പരാജയം; ഇ ശ്രീധരൻ

തിരുവനന്തപുരം: താന്‍ പാർട്ടിയിൽ ചേര്‍ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന്‍ . കേരളത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് വഴി. സംസ്‌ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും...

സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...
- Advertisement -