ബാങ്ക് ലോക്കർ നയം പരിഷ്കരിക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: ബാങ്ക് ലോക്കര് നയം പരിഷ്കരിക്കണമെന്ന് സുപ്രീം കോടതി. ലോക്കറുകള്ക്ക് ഉള്ളിലുള്ള വസ്തുക്കൾ നിയമാനുസൃതമായി സൂക്ഷിച്ചിരിക്കുന്നത് ആവണം എന്ന് ഉറപ്പാക്കാന് ബാങ്കുകള്ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില് ബാങ്ക് ലോക്കര് നയം പുതുക്കണമെന്നും കോടതി...
ഭരണം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 25ന് പുതുച്ചേരിയിൽ
ചെന്നൈ: പുതുച്ചേരിയില് അധികാരത്തിൽ എത്താനുള്ള നീക്കങ്ങള് സജീവമാക്കി ബിജെപി. കോണ്ഗ്രസ് എംഎല്എമാര് കൂട്ടത്തോടെ രാജി വച്ച് പാർട്ടിയിലേക്ക് എത്തിയതോടെയാണ് ബിജെപി കളം നിറയുന്നത്. ബിജെപി പ്രചാരണത്തിന് തുടക്കം കുറിക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
പശ്ചിമ ബംഗാളിൽ തെരുവുനായകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ജനങ്ങൾ പരിഭ്രാന്തിയിൽ
കൊല്ക്കത്ത: തെരുവ് നായകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പശ്ചിമ ബംഗാളിലെ ബങ്കുര ബിഷ്ണുപുര് ഠൗണിലാണ് നായകള് കൂട്ടമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തയിലായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഇരുന്നൂറിലധികം നായകളെയാണ് ഇവിടെ...
പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും
പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ...
മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് തമിഴ്നാട് കേരളത്തിന് കൈമാറി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾവ് കർവ് തമിഴ്നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ 6 വർഷമായി സംസ്ഥാനം റൂൾ കർവ്...
ദിഷാ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ടൂള് കിറ്റ് കേസില് ദിഷാ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ട ദിഷയെ കോടതി ഇന്നലെ റിമാന്ഡ് ചെയ്തിരുന്നു. തുടർന്നാണ് ദിഷ...
ഉന്നാവിൽ പെണ്കുട്ടികൾ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പ് ഇന്ന്
ലക്നൗ: ഉത്തര്പ്രദേശിലെ ഉന്നാവിൽ പെണ്കുട്ടികളുടെ കൊലപാതകത്തില് പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പെണ്കുട്ടികള് മരിച്ച നിലയില് കണ്ടെത്തിയ സ്ഥലത്തുൾപ്പടെ ഇവരെ എത്തിച്ച് തെളിവെടുക്കും.
കീടനാശിനി വെള്ളത്തില് ചേര്ത്ത് നല്കിയായിരുന്നു പെണ്കുട്ടികളെ കൊലപ്പെടുത്തിയത്. പ്രധാന...
ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്....








































