Thu, Nov 12, 2026
29 C
Dubai

സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി. നടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്....

‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്‌റ്റിൽ അമിത് ഷാ

ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും...

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ബ്രസീലിൽ സ്‌ഥിതി രൂക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏതാണ്ട് നാല് ലക്ഷത്തോളം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. ഇതുവരെ 8 കോടി...

രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല

ന്യൂഡെൽഹി : കർഷക നേതാവ് രാകേഷ് ടിക്കായത്ത് മഹാരാഷ്‌ട്രയിൽ നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു. നിലവിലത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യവത്‌മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്. 2000...

മദ്യപിക്കാൻ പണം നൽകിയില്ല; വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിൽ വയോധികരായ അച്ഛനും അമ്മക്കും നേരെ മകന്റെ ആക്രമണം. കൊല്ലം പട്ടത്താനത്താണ് സംഭവം. പട്ടത്താനം സ്വദേശിയായ ജോൺസൺ ആണ് റിട്ടയര്‍ഡ് അധ്യാപകരായ മാതാപിതാക്കളെ ക്രൂരമായി മർദിച്ചത്. ഇതിന്റെ...

ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട അറസ്‌റ്റിലായ ദിഷാ രവിയുടെ ജാമ്യഹരജി ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങൾ ഡെൽഹി പോലീസ് ചോർത്തി നൽകിയെന്നാണ് ദിഷ ജാമ്യഹരജിയിൽ ആരോപിക്കുന്നത്....

പൈവളികെ സോളാര്‍ പാർക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കാസർഗോഡ്: വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍...
- Advertisement -