സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ...
പോസിറ്റിവിറ്റി 6.79, രോഗമുക്തി 5193, രോഗബാധ 4584
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,953 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,506 പരിശോധന ആണ്. ഇതിൽ രോഗബാധ 4584 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5193 ഉമാണ്....
പാലക്കാട് പിഎസ്സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്യു; അറസ്റ്റ്
പാലക്കാട്: ജില്ലയിൽ പിഎസ്സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസിന്റെ പ്രധാന വാതിലാണ് പൂട്ടിയത്. പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
8 കെഎസ്യു പ്രവർത്തകരാണ് കലക്ടറേറ്റ് വളപ്പിലുള്ള പിഎസ്സി ഓഫീസിലേക്ക്...
അഞ്ചു ദിവസത്തെ ജാമ്യം; അമ്മയെ കാണാന് സിദ്ദീഖ് കാപ്പന് വീട്ടിലെത്തി
മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. രോഗിയായ അമ്മയെ സന്ദര്ശിക്കാന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് കാപ്പൻ വീട്ടിലെത്തിയത്. കേരളാ...
ഭിന്നശേഷി മേഖലയിൽ വിപ്ളവ മാറ്റം; ഡിഫറന്റ് ആർട് സെന്റർ ലോകത്തിന് മാതൃക; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല് സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില് ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്ട് സെന്ററിൽ (ഡി.എ.സി) സര്ക്കാര് എജന്സികളായ ഐക്കണ്സ്, ചൈല്ഡ്...
ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം നടന്നത്. ഈ സമയം അതുവഴി എത്തിയ ചെങ്ങന്നൂർ...
കെഎസ്യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും
തിരുവനന്തപുരം: കെഎസ്യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്നേഹ ഉൾപ്പടെ പത്തോളം കെഎസ്യു...
പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന് ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്എസ് മാധവന്
തിരുവനന്തപുരം: ഡിഎംആര്സി ചെയര്മാന് ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന് എന്എസ് മാധവന്. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന് മാത്രം ഇറങ്ങാം...








































