Thu, Nov 12, 2026
29 C
Dubai

ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍...

ഓസ്‍ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്; വാർത്തകൾ പങ്കുവെക്കുന്നതിന് വിലക്ക്

കാൻബറ: ഓസ്‍ട്രേലിയൻ ഉപയോക്‌താക്കൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കുമെതിരെ ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിൽ വാർത്താലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക അന്തർദേശീയ വാർത്തകൾ കാണുന്നതിനും ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനങ്ങളുമായി വിലപേശി പ്രതിഫലം ഉറപ്പിക്കാൻ നിർദ്ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ...

ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. വൈകുന്നേരം...

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ്‌ സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം. എന്നാൽ പരാമർശം വിവാദമായതോട് കൂടി...

അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍; മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിശീലനവും ലക്ഷ്യമാക്കി സംസ്‌ഥാനത്ത് ആദ്യമായി സ്‌ഥാപിക്കുന്ന അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉൽഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി...

സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെ സംസ്‌ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി....

സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി

തിരുവനന്തപുരം: തലസ്‌ഥാനത്ത് നടക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എംഎ റഹീം. സമാധാനപരമായി നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തിവരുന്നതെന്ന്...

ഉന്നാവിൽ പെൺകുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം

ലക്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 6 ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം...
- Advertisement -