ഉന്നാവിൽ പെൺകുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം
ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 6 ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം...
‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ...
ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്ടമെന്ന് ആരാധകർ
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
അടച്ചിടൽ കാലത്തിന്...
ടൂൾ കിറ്റ് കേസ്: സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്തും; ഡെൽഹി പോലീസ്
ന്യൂഡെൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തന്ബര്ഗിന്റെ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ച് ഡെൽഹി പോലീസ്. കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിനും,...
സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില് ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ മുംബൈ സിറ്റി ബാങ്കിലെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്. ഷിയാസ് 25...
തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകും; പിജെ ജോസഫ്
കോട്ടയം : സംസ്ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി പിജെ ജോസഫ്. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തുന്നതിനൊപ്പം കോട്ടയത്ത് ചില സീറ്റുകൾ കോൺഗ്രസിന്...
യുപിയില് അറസ്റ്റിലായ മലയാളി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് എതിരെ യുഎപിഎ
ലക്നൗ: ഉത്തര്പ്രദേശില് അറസ്റ്റിലായ മലയാളി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്കെതിരെ യുഎപിഎ, ക്രിമിനല് കുറ്റങ്ങള് ചുമത്തി. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവര്ക്കെതിരെ ആണ് യുഎപിഎ ചുമത്തിയത്.
രണ്ടുപേരും കൂട്ടാളികള്ക്ക് സ്ഫോടക വസ്തുക്കള്...
ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ
ചെന്നൈ: ഈ വർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ്...







































