ആരോഗ്യ, ആയുഷ് വകുപ്പുകളിലായി 3000 തസ്തികകള്ക്ക് അനുമതി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള് സൃഷ്ടിക്കാന് മന്ത്രിസഭായോഗം അനുമതി നല്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ . ഹെല്ത്ത് സര്വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527,...
ഗവർണർ ഒപ്പുവച്ചു; കർണാടകയിൽ സമ്പൂർണ ഗോവധ നിരോധനം പ്രാബല്യത്തിൽ
ബംഗളൂരു: കർണാടകയിൽ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം നിലവിൽ വന്നു. ഇരുസഭകളിലും പാസാക്കിയ ബില്ലിൽ ഗവർണർ വാജുഭായ് വാല ഒപ്പുവച്ചു. ഇതോടെ സംസ്ഥാനത്തെ 13 വയസിനു താഴെയുള്ള പോത്തുകളെ കൊല്ലാൻ...
തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണം; യുജിസി
ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു.
രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ്...
‘മരട് 357’ വിവാദത്തിൽ; ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല് പാശ്ചാത്തലമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്സിഫ് കോടതി തടഞ്ഞു.'മരട് 357' എന്ന സിനിമയുടെ റിലീസാണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റിലീസ്...
പ്രതിഷേധം ശക്തം; സ്ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച് സർക്കാർ
തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെയും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി നിർത്തിവെച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ...
മെഡിക്കല് കോളേജുകൾക്ക് 186.37 കോടിയുടെ പുതിയ പദ്ധതികൾ; കെകെ ശൈലജ ടീച്ചര്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖല ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. മെഡിക്കല് കോളേജുകളെ സെന്റര് ഓഫ് എക്സലന്സ് ആക്കുമെന്ന് ഈ സര്ക്കാര് പറഞ്ഞിരുന്നു. അത്...
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസം തുടങ്ങി
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങി. ബിജെപി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലക്കാണ് സമര രംഗത്തേക്കിറങ്ങിയത്.
നിയമന വിവാദത്തിൽ...
കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല് ഉദ്യോഗസ്ഥര്ക്ക് എതിരെ കര്ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പോസ്റ്റല് ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില് വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ്...








































