64 കുടുംബാരോഗ്യ കേന്ദ്രങ്ങള് മുഖ്യമന്ത്രി നാളെ നാടിന് സമര്പ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്ത്തന സജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമർപ്പിക്കും. നാളെ വൈകുന്നേരം 3 മണിക്ക് ഓണ്ലൈന് വഴിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ...
59 ആശുപത്രികളിലെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് നിര്വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, താലൂക്ക്, ജില്ലാ ജനറല് ആശുപത്രികള്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള് എന്നിവിടങ്ങളിലെ...
ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ
കൊച്ചി: മോഹന്ലാല് ചിത്രം ദൃശ്യം 2 തീയേറ്ററില് പ്രദര്ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്. തീയേറ്ററില് റിലീസ് ചെയ്ത ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് വിജയകുമാര് പറഞ്ഞു. സൂഫിയും സുജാതയും ഒടിടി...
എൽജിഎസ് ലിസ്റ്റ് നീട്ടണം; സമരം പരിഹരിക്കാൻ ഉമ്മൻചാണ്ടിയുടെ നിർദ്ദേശം
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന തൊഴിൽ സമരം പരിഹരിക്കാൻ നിർദ്ദേശവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽജിഎസ് റാങ്ക് പട്ടിക ഒന്നര കൊല്ലം നീട്ടണമെന്നാണ് ഉമ്മൻചാണ്ടി...
പ്രതിസന്ധി ഒഴിയാതെ കോണ്ഗ്രസ്; പുതുച്ചേരിയിൽ ഒരു എംഎല്എ കൂടി ബിജെപിയില്
ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയില് കോണ്ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎല്എ കൂടി ബിജെപിയില് ചേര്ന്നു. കാമരാജ് നഗര് എംഎല്എ ജോണ് കുമാര് ആണ് ബിജെപിയില് ചേര്ന്നത്. ഇതോടെ പുതുച്ചേരിയിലെ കോണ്ഗ്രസ് സര്ക്കാറിന്...
10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക
ജോഹന്നാസ്ബർഗ്: 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ തിരിച്ചെടുക്കണമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. വകഭേദം വന്ന വൈറസിന് കോവിഷീൽഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ 90 ശതമാനം ആളുകൾക്കും ജനിതകമാറ്റം...
അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയ ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യുഡിഎഫ് അധികാരത്തിൽ...
സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വഞ്ചനാ കേസില് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന് ഷിയാസ് 25 ലക്ഷം രൂപ നല്കിയതിന് തെളിവ് അന്വേഷണ...








































