അടുത്ത അധ്യയന വർഷം ഏപ്രിലിൽ ആരംഭിക്കണം; സിബിഎസ്ഇ
ന്യൂഡെൽഹി: അടുത്ത അധ്യയന വർഷം 2021 ഏപ്രിലിൽ ആരംഭിക്കണമെന്ന് സിബിഎസ്ഇ. സ്കൂളുകൾ തുറക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വേണമെന്നും സിബിഎസ്ഇ അറിയിച്ചു. 9, 11 ക്ളാസുകളിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം...
സമരം നടത്തുന്ന ഉദ്യോഗാർഥികളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികളെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. സമര നേതാക്കളുമായി ഉമ്മൻ ചാണ്ടി സംസാരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ അദ്ദേഹം കേട്ടുമനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർഥികൾ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു....
വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്തികകൾക്ക് അനുമതി
മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിന്സിപ്പൽ ഉള്പ്പെടെ 115...
തൊട്ടാൽ പൊള്ളും; ഇന്ധനവിലക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില
തിരുവനന്തപുരം : പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കൊപ്പം കുതിച്ചുയർന്ന് സംസ്ഥാനത്തെ പച്ചക്കറിവില. നിത്യേന ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികൾക്കും വില വർധിച്ചിരിക്കുകയാണ്. മിക്ക ഇനങ്ങൾക്കും പത്ത് രൂപ മുതൽ 50 രൂപ വരെയാണ് കൂടിയിട്ടുള്ളത്....
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് റാലിയിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ബോധരഹിതനായി വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വഡോദരയിലെ നിസാംപുർ മേഖലയിൽ...
വനിതാ ജീവനക്കാർക്കായി പുതിയ പദ്ധതി; ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്ക്കാര് ഓഫീസുകളിലും നാപ്കിൻ വെന്ഡിംഗ് മെഷീനും ഇന്സിനറേറ്ററും സ്ഥാപിക്കുന്നതിന് നിർദ്ദേശം നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
സ്ത്രീ സൗഹൃദ തൊഴില് അന്തരീക്ഷം...
സംസ്ഥാനത്ത് അഞ്ചാമത്തെ റേഷൻ കാർഡ് പുറത്തിറക്കി; നിറം ബ്രൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷൻ കാർഡ് പുറത്തിറക്കി. ബ്രൗൺ നിറത്തിലുള്ള കാർഡ് പുതുതായി രൂപീകരിച്ച എൻപി(ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് കാർഡ്. ഇതോടെ റേഷൻ കാർഡ് വിഭാഗങ്ങൾ അഞ്ചായി മാറി.
ഇത് മുൻഗണനാ...
മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എതിരെയുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.
തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ...








































