മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ...
വിസ്മയ കാഴ്ചകളുമായി റാമോജി ഫിലിം സിറ്റി വീണ്ടും തുറക്കുന്നു; 18 മുതൽ
ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന് ശേഷം സിനിമ വിസ്മയങ്ങൾ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാൻ റാമോജി റാവു ഫിലിം സിറ്റി തുറക്കുന്നു. ഫെബ്രുവരി 18ആം തീയതി മുതലാണ് റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി വീണ്ടും...
ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനം; അദാനിക്ക് എതിരെ ജനകീയ പ്രതിഷേധം
ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച് അദാനിക്കെതിരെ തമിഴ്നാട്ടിൽ ജനരോഷം ശക്തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരിൽ 5800 ഏക്കർ ഭൂമിയാണ് എടപ്പാടി സർക്കാർ അദാനിക്ക്...
പിഎസ്സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ല; എ വിജയരാഘവൻ
തിരുവനന്തപുരം : സംസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് അദ്ദേഹം...
സ്റ്റേഡിയം പരിപാലനത്തിൽ നിന്ന് പിൻമാറി കെസിഎ; കേരളത്തിന് ലോകകപ്പ് വേദി നഷ്ടമായേക്കും
തിരുവനന്തപുരം: കേരളത്തിന് ഇക്കുറി ട്വന്റി 20 ലോകകപ്പ് വേദി നഷ്ടമായേക്കും. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം പരിപാലനത്തിൽ നിന്ന് കെസിഎ പിൻമാറിയതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായി കാര്യവട്ടത്തെ പരിഗണിക്കില്ല. അധികൃതർ ക്രിക്കറ്റ്...
ടൂൾകിറ്റ് കേസ്; ദിഷാ രവിയുടെ പോലീസ് കസ്റ്റഡി നിയമ വിരുദ്ധമെന്ന് വിദഗ്ധർ
ന്യൂഡെല്ഹി: ടൂള്കിറ്റ് കേസില് അറസ്റ്റിലായ കോളേജ് വിദ്യാർഥി ദിഷാ രവിയെ പൊലീസ് കസ്റ്റഡിയില് വിട്ടതില് മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്ധര്. ഡെല്ഹി പട്യാല ഹൗസ് കോടതിയില് ഹാജരാക്കിയപ്പോള് ദിഷാ രവിക്കു വേണ്ടി അഭിഭാഷകര്...
സിദ്ദീഖ് കാപ്പന് കർശന ഉപാധികളോടെ അഞ്ച് ദിവസത്തേക്ക് ജാമ്യം
ന്യൂഡെല്ഹി: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം. കര്ശന ഉപാധികളോടെ അഞ്ച് ദിവസത്തേക്കാണ് യുപി സര്ക്കാറിന്റെ എതിര്പ്പ് അവഗണിച്ച് സുപ്രീം കോടതി കാപ്പന്...
ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കാൻ ഗുജറാത്തും
അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ സർക്കാർ ഉടൻ കർശന നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു...








































