Thu, Nov 12, 2026
30 C
Dubai

കന്യാസ്‍ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ, പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‍ത്രീയുടെ മൃതദേഹത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്‌റ്റീരിയൽ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. കന്യാസ്‍ത്രീയുടെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം...

കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിന്...

കൊച്ചി വാട്ടർ മെട്രോ; ആദ്യ റൂട്ട്, ടെർമിനലുകൾ എന്നിവയുടെ ഉൽഘാടനം ഇന്ന്

കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉൽഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉൽഘാടനം നിര്‍വഹിക്കും. പേട്ടയില്‍...

ലോകത്ത് കോവിഡ് ബാധിതര്‍ 10.93 കോടി കടന്നു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 10 കോടി 93 ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം കേസുകളാണ് ലോകത്ത് പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം...

മുംബൈയിൽ കപ്പൽ എൻജിൻ റൂമിൽ തീപിടിത്തം; 3 മരണം

മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ അഗ്‌നിബാധയിൽ മലയാളിയടക്കം 3 പേർ മരിച്ചു. അങ്കമാലി കോടുശേരി സ്വദേശിയായ അനിത് ആന്റണിയും (31), മഹാരാഷ്‍ട്ര സ്വദേശികളായ 2 പേരുമാണു മരിച്ചത്. മുംബൈ ഹൈയിൽ ഒഎൻജിസി...

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനക്ക് മുൻപിൽ‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ...

പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി

കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത്...

മധ്യപ്രദേശിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് ഇന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ തിങ്കളാഴ്‌ച ‘കിസാൻ മഹാപഞ്ചായത്ത്’ നടക്കുമെന്ന് അറിയിച്ച് രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ മഹാസംഗിന്റെ (ആർകെഎംഎം) ദേശീയ പ്രസിഡണ്ട് ശിവകുമാർ ശർമ. ഉച്ചക്ക് 12നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുക. താൻ പഞ്ചായത്തിൽ പങ്കെടുക്കുമെന്നും...
- Advertisement -