Thu, Nov 12, 2026
30 C
Dubai

ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ അറസ്‍റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക...

പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി

പാലാ: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പുതിയ പാർട്ടി രൂപീക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ച് മാണി സി കാപ്പൻ വിഭാഗം. പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലാകമ്മിറ്റികളും 28നകം പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ...

അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി...

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലക്കിടെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2...

സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

ഭോപ്പാല്‍: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സുഷമ സ്വരാജിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ പ്രതിമ സ്‌ഥാ​പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. സുഷമാ സ്വരാജിന്റെ ജന്‍മവാര്‍ഷിക ദിനമായ...

എറണാകുളത്ത് പാറമടയില്‍ കന്യാസ്‍ത്രീ മരിച്ചനിലയില്‍

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ച...

കെഎഎൽ ഇ-സ്‌കൂട്ടർ നിർമാണം ആരംഭിക്കുന്നു

തിരുവനന്തപുരം: ഇ-ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല്‍ (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) ഇനി ഇ-സ്‌കൂട്ടറും നിര്‍മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലോർഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ...

പാലാ നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ

തിരുവനന്തപുരം: പാലാ സീറ്റ് നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റർ. ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉൽഘാടന സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍...
- Advertisement -