Thu, Nov 12, 2026
29 C
Dubai

കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്. മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്

തിരുവന്തപുരം: 2020ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദൻ അർഹനായി. ഡോ. ദേശമംഗലം രാമകൃഷ്‌ണൻ ചെയർമാനായ കമ്മറ്റിയാണ് അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത്...

സ്വകാര്യ കമ്പനികൾക്ക് വാഹന വിവരശേഖരണ അനുമതി; കേന്ദ്രത്തിന് ലഭിച്ചത് 111 കോടി

ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്ക് രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 111 കോടിയുടെ അധിക വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....

വാക്‌സിന്‍; ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...

എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥക്ക് നാളെ തുടക്കമാകും

കാസര്‍ഗോഡ്: എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകളില്‍ എല്‍ഡിഎഫ് സംസ്‌ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ശനിയാഴ്‌ച മഞ്ചേശ്വരത്ത് തുടക്കമാകും. 'നവകേരള സൃഷ്​ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജാഥ...

ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 338 കോടി രൂപയുടെ വാക്‌സിൻ

ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...

കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

തിരുവനന്തപുരം: അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന കാമ്പയിന്‍-12ൽ ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് പന്ത്രണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത...

സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കി; പി തിലോത്തമൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. തിരുവനന്തപുരത്ത് ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ അളവില്‍...
- Advertisement -