Thu, Nov 12, 2026
29 C
Dubai

സാമ്പിൾ പരിശോധന 74,408; രോഗബാധ 5397, പോസിറ്റിവിറ്റി 7.25

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 71,656 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,408 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5332 ഉമാണ്....

വയനാടിനായി 7,000 കോടി; പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. 2021-26 വര്‍ഷ കാലയളവില്‍...

ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർക്ക് വേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു. 80 കോടി...

ജാതി -മത സംഘർഷങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി

ഡെൽഹി: ജാതി, മത സംഘർഷങ്ങൾ കുറക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവതി- യുവാക്കൾ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പു രീതികളിൽ മാറ്റം വരുമെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് സഞ്ജയ് കിഷൻ...

മൂന്നുതവണ മൽസരിച്ചവർക്ക് സീറ്റില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്‌ഥാനാർഥി മാനദണ്ഡത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് പറഞ്ഞ അദ്ദേഹം ആരെയും മാറ്റി നിർത്താനല്ല...

സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം

ന്യൂഡെൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)യുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തിയ സംഭവത്തിൽ ഡിആർഡിഒ താൽക്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം. ചാന്ദിപൂരിലെ സംയോജിത മിസൈൽ പരീക്ഷണ...

ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു

മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച...

തമിഴ്‌നാട്ടിൽ പടക്ക ഫാക്‌ടറിയിൽ തീപിടുത്തം; 8 മരണം, നിരവധി പേർക്ക് പരിക്ക്

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്‌ടറിയിൽ തീപിടുത്തം. വെള്ളിയാഴ്‌ച ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചതായി റിപ്പോർട്. വിരുദുനഗറിലെ സട്ടുരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്‌ടറി സ്‌ഥിതി ചെയ്യുന്നത്. അപകടത്തിൽ എട്ട് മരണങ്ങൾ...
- Advertisement -