Thu, Nov 12, 2026
29 C
Dubai

വീണ്ടും കൊള്ളയടി; ഇന്ധനവില സർവകാല റെക്കോർഡിൽ

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 88.01...

ഉത്തരാഖണ്ഡ് അപകടം; 34 മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ അപകടത്തില്‍ ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35...

ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ...

വാളയാർ കേസ്; കുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരണപ്പെട്ട രണ്ട് കുട്ടികളുടെയും കേസ് നമ്പറുകൾ ഉൾപ്പെടുത്താതെ വിജ്‌ഞാപനം ഇറക്കിയത്...

കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ...

തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്

സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ കാലാവസ്‌ഥാ...

പാര്‍ട്ടിയില്‍ ഏതെങ്കിലും സ്‌ഥാനം വഹിക്കാൻ താൽപര്യമില്ല; ഗുലാം നബി ആസാദ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയില്‍ ഇനി ഏതെങ്കിലും സ്‌ഥാനം താൻ സ്വീകരിക്കില്ലെന്ന് ഗുലാം നബി ആസാദ്. രാജ്യസഭാംഗമെന്ന നിലയില്‍ കാലാവധി അവസാനിക്കാൻ ഇരിക്കവേയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. ‘ഞാനിപ്പോള്‍ സ്വതന്ത്രനാണ്. എന്നെ ഇനി എവിടേയും കാണാം....

സമരം കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്‌തിപ്പെടുത്താൻ ഒരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി 4 മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചക്ക് 12 മുതൽ വൈകിട്ട് 4...
- Advertisement -