Thu, Nov 12, 2026
28 C
Dubai

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്‌ഥലം അനുവദിച്ചു

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ സ്‌ഥലം അനുവദിച്ചു. ഇതിനായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്‌ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു....

‘ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്നർഥം’; മമത

മാൾഡ: ബിജെപിയെ സംസ്‌ഥാനത്ത് അധികാരത്തിൽ എത്തിക്കുന്നത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൽഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനർജി. 'ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ...

കോവിഡ്; ഇന്ന് 4,230 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ അറിയിച്ചു. 106 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ്...

ടൈറ്റാനിയത്തിലെ എണ്ണ ചോർച്ച; ഭയപ്പെടേണ്ട സാഹചര്യമില്ല; സ്‌ഥിതി നിയന്ത്രണവിധേയം; കളക്‌ടർ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്ന സംഭവത്തിൽ സ്‌ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ...

നിയമനങ്ങൾക്ക് രാഷ്‌ട്രീയമില്ല, മനുഷ്യത്വപരം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം തികച്ചും മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിൽ അധികം സർവീസ് ഉള്ളവരെ സ്‌ഥിരപ്പെടുത്തും. അതിൽ രാഷ്‌ട്രീയ പരിഗണയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥികളുടെ...

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം

വയനാട്: മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം. പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍...

അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി തയാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പ്രകാശനം ചെയ്‌തു. ആരോഗ്യ രംഗത്തെ സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായാണ്...

രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുൽ ഗാന്ധിയുയും പ്രിയങ്ക ഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്‌തമായി പ്രതികരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ലോകത്ത് ഒരിടത്തും...
- Advertisement -