ആയിരത്തോളം സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല; സ്ഥാനക്കയറ്റ നടപടികൾ വൈകുന്നു
തിരുവനന്തപുരം : സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. യോഗ്യതകൾ ചൊല്ലി കോടതികളിൽ നടക്കുന്ന കേസുകളാണ് സ്ഥാനക്കയറ്റ നടപടികൾ വൈകിപ്പിക്കുന്നത്. കൂടാതെ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാത്തത് മൂലം പിഎസ്സി...
സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി...
മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്കൂളുകളിലും കർശന ജാഗ്രത
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്കൂളിലും, മാറഞ്ചേരി മുക്കാല സ്കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...
ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്ചാത്തലം തേടി പോലീസ്
പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്ത കേസിലെ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....
ശബരിമലയിൽ ഭക്തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്
പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്തർക്ക് ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഭക്തരുടെ...
ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബെഗളൂരു സിറ്റി ആൻഡ് സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി ഇന്ന്...
കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണം. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന് ഉത്തരവ് ഇറക്കി. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവർക്ക്...
കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കർഷകർ തുടരുന്ന സമരം...








































