Fri, Nov 13, 2026
28 C
Dubai

ശശികലയുടെ വരവ്; ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി സർക്കാർ നീക്കം

ചെന്നൈ: നാല് വർഷത്തെ ജയിൽ ജീവിതവും കോവിഡും മറികടന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്‌ട്രീയത്തിലേക്ക്. നിരീക്ഷണത്തിൽ കഴിയുന്ന ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് അനുയായികൾക്കൊപ്പം റോഡ് ഷോയുമായി ശശികല...

വികെ ശശികല ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ : ജയിൽമോചിതയായ വികെ ശശികല ഇന്ന് ചെന്നൈയിലെത്തും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബെംഗളൂരുവിലെ റിസോർട്ടിൽ ക്വാറന്റെയ്നിൽ കഴിയുകയായിരുന്നു ശശികല. ക്വാറന്റെയ്ൻ പൂർത്തിയായതോടെയാണ് ഇന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്നത്. ഇന്ന് രാവിലെ 9.30ഓടെ...

അരലക്ഷം റേഷൻ കാർഡുകൾ ബിപിഎൽ പട്ടികയിലേക്ക് മാറ്റാൻ നിർദേശം

പാലക്കാട്: സംസ്‌ഥാനത്തെ 52,850 റേഷൻ കാർഡുകൾ ബിപിഎൽ (ദാരിദ്ര്യ രേഖക്ക് താഴെ) പട്ടികയിലേക്ക് മാറ്റാൻ സിവിൽ സപ്‌ളൈസ് വകുപ്പ് തീരുമാനിച്ചു. സർക്കാരിന്റെ പരാതി പരിഹാര അദാലത്തിൽ വരുന്ന കാർഡുകളും ഇതിനായി പരിഗണിക്കും. ബിപിഎൽ...

ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസ്-ഇടത് കരാറെന്ന് മോദി

കൊൽക്കത്ത: ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമ ബംഗാളിൽ തിരശീലക്ക് പിന്നിൽ തൃണമൂലും കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ സൗഹൃദവും രഹസ്യധാരണയും...

ഓൺലൈൻ ഷോപ്പിങ്; സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ വ്യാപക തട്ടിപ്പ്; ജാഗ്രത

കൊച്ചി: ഓൺലൈൻ ആപ്പുകൾ വഴിയും സൈറ്റുകൾ വഴിയുമുള്ള പലരീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ പതിവ് കാഴ്‌ചയാകുകയാണ്. അടുത്ത കാലത്തായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള...

നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് പരിശോധന ഫലങ്ങൾ റിപ്പോർട്ടിൽ ചേർക്കണം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം  : നേരത്തെ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങൾ പ്രതിദിന റിപ്പോർട്ടിൽ ചേർക്കണമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാരിനു കീഴിൽ കോവിഡ് പരിശോധന കൂടുതൽ നടക്കുന്ന കേന്ദ്രങ്ങളിൽ മുഴുവൻ പരിശോധനാഫലങ്ങളും അതതു ദിവസം...

മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ

മുംബൈ: ശിവസേനയുമായി സഖ്യം തുടർന്നിരുന്നു എങ്കിൽ ബിജെപിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയേനെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് ഇടയിലായിരുന്നു ഷായുടെ പരാമര്‍ശം. മഹാരാഷ്‌ട്രയിലെ മഹാ വികാസ്...

റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ

ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ്...
- Advertisement -