Mon, Jun 15, 2026
35.1 C
Dubai

വാഹനാപകടത്തിൽ ചലച്ചിത്ര നിർമാതാവ് ആർബി. ചൗധരി അന്തരിച്ചു

ചെന്നൈ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി. ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ വിശദാംശങ്ങളോ...

കിഫ്‌ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു, മിനി ആന്റണിക്ക് പകരം ചുമതല

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല. പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനം...

‘കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികൾ; തോൽവി പരിശോധിക്കും’

ഉടുമ്പൻചോല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികളാണെന്ന വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എംഎം മണി. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം...

‘വിജയവും പരാജയവും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരണം’

ചെന്നൈ: പരാജയം ഒന്നിന്റയും അവസാനമല്ലെന്ന് എംകെ. സ്‌റ്റാലിൻ. ഡിഎംകെ പലതവണ അധികാരത്തിൽ വന്നിട്ടുണ്ട്. പാർട്ടി കാണാത്ത പരാജയങ്ങളില്ല. ഇതുകൊണ്ടൊന്നും ആർക്കും പാർട്ടിയെ തോൽപ്പിക്കാൻ കഴിയില്ലെന്നും എംകെ. സ്‌റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത...

‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ്‌ സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു. ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ്...

തമിഴകത്ത് വിജയ് തരംഗം; കേവല ഭൂരിപക്ഷത്തിന് ഇനിയും വേണം 11 പേർ, നീക്കം എന്ത്?

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ സ്‌റ്റാലിൻ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഉദിച്ചുയർന്നത്. കന്നിയങ്കത്തിൽ തന്നെ 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും...

പരാജയത്തിൽ പഠിക്കാനുണ്ട്, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്; പി. ജയരാജൻ

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങൾ ഉണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ്...

കേരള സർക്കാർ രൂപീകരണം; എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ നിയോഗിക്കും

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഐഐസിസി നേതാക്കൾ ഇന്ന്...
- Advertisement -