Fri, Nov 13, 2026
28 C
Dubai

സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

ന്യൂഡെൽഹി: സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് വ്യക്‌തമാക്കി കർഷക സംഘടനാ നേതാക്കൾ. റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് സംഘടനകൾ. അതിർത്തികളിലെ സമരം ഒക്ടോബർ രണ്ട് വരെ തുടരും. അതേസമയം...

അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി ശശി തരൂർ എംപി യുവാക്കളുമായി സംവദിച്ചു. തരൂരിന്റെ സംവാദ പരിപാടിക്ക് തിരുവനന്തപുരത്താണ് തുടക്കമായത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന്...

പ്രധാനമന്ത്രി ഇന്ന് അസം, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിൽ. അസമിൽ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്‌ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന...

സംസ്‌ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില

കൊച്ചി: സംസ്‌ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. രണ്ടു ദിവസത്തെ വര്‍ധനവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ നിലവില്‍ പെട്രോള്‍ വില 87.30 രൂപയും ഡീസല്‍ വില 81.53 രൂപയുമാണ്. അതേസമയം...

ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും

പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ കുഭംമാസ പൂജക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത. പതിനയ്യായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം...

കോവിഡ്; ലോകത്ത് 10.63 കോടിയും കടന്ന് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 10.63 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതുവരെ 7.79 കോടിയിലേറെ പേർ രോഗമുക്‌തി നേടിയപ്പോൾ...

സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ്...

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...
- Advertisement -